Breaking News
പേരാവൂരിനടുത്ത് നെടുംപൊയിലില്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്നു... വൈക്കം മുറിഞ്ഞപുഴയില്‍ മത്സ്യ തൊഴിലാളികളുടെ വലയില്‍ മൃതദേഹം... കാശ്മീരിൽ പാക് വെടിവയ്പ്: മ​ല​യാ​ളി ജ​വാ​ന് വീരമൃത്യു... ജി​എ​സ്ടി​യി​ൽ വീ​ണ്ടും ഇ​ള​വ്... കാസർഗോട്ട് വീട്ടമ്മ കൊല്ലപ്പെട്ട നിലയിൽ... ശ്രീജിവിന്‍റെ കസ്റ്റഡി മരണം സിബിഐ അന്വേഷിക്കും... ദേശീയ ബോക്സിംഗ് താരത്തിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് പേർ പിടിയിൽ... ഗോ​വ​യി​ൽ ഇ​ന്ന് ടൂ​റി​സ്റ്റ് ടാ​ക്സി ഡ്രൈ​വ​ർ​മാ​രു​ടെ പ​ണി​മു​ട​ക്ക്... സിം​ബാ​ബ്‌​വേ പ്ര​തി​പ​ക്ഷ നേ​താ​വും ഭാര്യയും ഹെ​ലി​കോ​പ്റ്റ​ർ അ​പ​ക​ട​ത്തി​ൽ മ​രി​ച്ചു...

05 January, 2018 01:20:17 PM


വ്യാജ രജിസ്ട്രേഷന്‍: അമലാ പോളിനെ ചോദ്യം ചെയ്യണമെന്ന് വിജിലസന്‍സ്



തിരുവനന്തപുരം: അമലാ പോളിനെ ചോദ്യം ചെയ്യണമെന്ന ആവശ്യവുമായി വിജിലസന്‍സ്. വ്യാജ മേല്‍വിലാസമുപയോഗിച്ച്‌ പുതുച്ചേരിയില്‍ ആഢംബര വാഹനം രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടി അമലാ പോളിനെ ചോദ്യം ചെയ്യണമെന്ന് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടത്. എന്നാല്‍ അമലയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്ന സമയത്തായിരിക്കും ഇക്കാര്യം അറിയിക്കുക.


അമലാ പോള്‍ പുതുച്ചേരിയിലെ വിലാസത്തില്‍ ഒന്നില്‍ കൂടുതല്‍ പേര്‍ താമസിച്ചിരുന്നതായി രേഖയുണ്ടെന്ന് കണ്ടെത്തിയതായും ക്രൈംബ്രാഞ്ച് കോടതിയെ അറിയിക്കും. അതുകൊണ്ടു തന്നെ വിശദമായ അന്വേഷണത്തിലൂടെയും ചോദ്യം ചെയ്യലിലൂടെയും മാത്രമേ യഥാര്‍ഥ താമസക്കാരനെ കണ്ടെത്താന്‍ കഴിയുകയുള്ളു എന്ന നിലപാടിലാണ് അന്വേഷണസംഘം. കേസുമായി ബന്ധപ്പെട്ട് അമലാ പോളിന്‍റെ ജാമ്യാപേക്ഷ ഹൈക്കോടതിയുടെ പരിഗണനയിലാണ്.



Share this News Now:
  • Google+
Like(s): 61