03 January, 2018 03:14:19 PM
മോട്ടര്‍ വാഹന നിയമ ഭേദഗതി ബില്ലിനെതിരെ ശനിയാഴ്ച വാഹന പണിമുടക്ക്
കണ്ണൂര്‍: മോട്ടര്‍ വാഹന നിയമ ഭേദഗതി ബില്‍ അടുത്ത മാസം അഞ്ചിനു പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്ന് ഉറപ്പായ സാഹചര്യത്തില്‍ ശനിയാഴ്ച രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെ സംസ്ഥാനത്തു വാഹന പണിമുടക്ക് നടത്തുമെന്നു കോണ്‍ഫെഡറേഷന്‍ ഓഫ് ട്രാന്‍സ്പോര്‍ട്ട് വര്‍ക്കേഴ്സ് ഫെഡറേഷന് അറിയിച്ചു.