Breaking News
പാലായില്‍ പിക്ക് അപ് കാര്‍ കടയിലേക്ക് പാ‍ഞ്ഞുകയറി മൂന്ന് പേര്‍ക്ക് പരിക്ക്... ഏറ്റുമാനൂര്‍ -പാലാ റോഡില്‍ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടര്‍ യാത്രക്കാരിക്ക് പരിക്ക്.... ഫുജൈറയിൽ വീടിന് തീപിടിച്ച് ഏഴ് കുട്ടികൾ ശ്വാസം മുട്ടി മരിച്ചു... സ്വകാര്യ ആശുപത്രിയിലെ നഴ്സുമാര്‍ വീണ്ടും സമരമുഖത്തേക്ക്... വീടിനു തീപിടിച്ച് പത്താം ക്ലാസ് വിദ്യാർഥിനി മരിച്ചു... ദില്ലിയിൽ മൂടൽമഞ്ഞും അതിശൈത്യവും തുടരുന്നു... മലയാളത്തിന്‍റെ പ്രിയതാരം ഭാവന വിവാഹിതയായി... തമിഴ്നാട്ടിലെ മധുരയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു.... ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭാ സമ്മേളനത്തിന് തുടക്കമായി...

03 January, 2018 02:37:22 PM


വിവാഹനിശ്ചയം കഴിഞ്ഞ യുവാവ് പരവൂരിൽ ട്രെ​യി​ൻ ത​ട്ടി മ​രി​ച്ച ​നി​ല​യി​ൽ

കൊല്ലം: പരവൂരിൽ യു​വാ​വി​നെ ട്രെ​യി​ൻ ത​ട്ടി മ​രി​ച്ച ​നി​ല​യി​ൽ കണ്ടെത്തി. ക​ല​യ്ക്കോ​ട് ഒ​ലി​പ്പു​റ​ത്തു ​വീ​ട്ടി​ൽ സോ​മ​ൻ - ല​ക്ഷ്മി ദ​മ്പതി​ക​ളു​ടെ മ​ക​ൻ മ​നു (29) ആ​ണ് മ​രി​ച്ച​ത്. കഴിഞ്ഞ ദിവസമായിരുന്നു മനുവിന്‍റെ വിവാഹ നിശ്ചയം. കഴിഞ്ഞ രാ​ത്രി​യി​ൽ ഒ​ല്ലാ​ൽ റെ​യി​ൽ​വേ ഗേ​റ്റി​ന് സ​മീ​പം പാ​ള​ത്തി​ലാ​ണ് മൃ​ത​ദേ​ഹം കാ​ണ​പ്പെ​ട്ട​ത്. പ​ര​വൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്തു. മൃ​ത​ദേ​ഹം കൊ​ല്ലം ജി​ല്ലാ​ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.



Share this News Now:
  • Google+
Like(s): 45