Breaking News
പാലായില്‍ പിക്ക് അപ് കാര്‍ കടയിലേക്ക് പാ‍ഞ്ഞുകയറി മൂന്ന് പേര്‍ക്ക് പരിക്ക്... ഏറ്റുമാനൂര്‍ -പാലാ റോഡില്‍ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടര്‍ യാത്രക്കാരിക്ക് പരിക്ക്.... ഫുജൈറയിൽ വീടിന് തീപിടിച്ച് ഏഴ് കുട്ടികൾ ശ്വാസം മുട്ടി മരിച്ചു... സ്വകാര്യ ആശുപത്രിയിലെ നഴ്സുമാര്‍ വീണ്ടും സമരമുഖത്തേക്ക്... വീടിനു തീപിടിച്ച് പത്താം ക്ലാസ് വിദ്യാർഥിനി മരിച്ചു... ദില്ലിയിൽ മൂടൽമഞ്ഞും അതിശൈത്യവും തുടരുന്നു... മലയാളത്തിന്‍റെ പ്രിയതാരം ഭാവന വിവാഹിതയായി... തമിഴ്നാട്ടിലെ മധുരയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു.... ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭാ സമ്മേളനത്തിന് തുടക്കമായി...

02 January, 2018 09:26:59 AM


ഇതരസംസ്ഥന തൊഴിലാളി വീടിനുള്ളില്‍ കഴുത്തറുത്ത് മരിച്ച നിലയില്‍



കണ്ണൂര്‍: ഇതര സംസ്ഥന തൊഴിലാളി കഴുത്തറുത്തു മരിച്ച നിലയില്‍. ആസാമില്‍ നിന്നും ചെങ്കല്‍ പണിക്കായി ബ്ലാത്തൂരില്‍ എത്തിയ സോഹന്‍ റായിയാണു കഴുത്തറുത്തു മരിച്ച നിലയില്‍ കാണപ്പെട്ടത്. ബ്ലാത്തൂര്‍ ടൗണിനടുത്തുള്ള വാടക വീട്ടിലെ മുറിക്കുള്ളിലാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്.


തിങ്കളാഴ്ച വൈകിട്ടോടെ ആയിരുന്നു സംഭവം. ഇരുട്ടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്ത് എത്തി മൃതദേഹത്തിന്റെ ഇന്‍ക്വസ്റ്റ് തയാറാക്കി. കൊലപതകമാണെന്ന സൂചനയില്‍ പോലീസ് അന്വേഷണമാരംഭിച്ചു.



Share this News Now:
  • Google+
Like(s): 22