01 January, 2018 11:01:39 AM


സെക്രട്ടറിയേറ്റില്‍ പഞ്ചിംഗ് നിര്‍ബന്ധം; വൈകിയെത്തുന്നവര്‍ക്ക് ശമ്പളം നഷ്ടമാകും



തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ ജീവനക്കാർക്ക് ഇന്നു മുതൽ പഞ്ചിംഗ് നിർബന്ധമാക്കി. ഇതോടെ പഞ്ചിംഗ് വഴി ഹാജർ രേഖപ്പെടുത്തുന്നവർക്ക് മാത്രമേ ശമ്പളം ലഭിക്കു. ശന്പളം വിതരണം ചെയ്യുന്ന സ്പാർക്ക് എന്ന സോഫ്ട് വെയറുമായി ഇതിനെ ബന്ധപ്പെട്ടുമെന്നും സർക്കാർ അറിയിച്ചു. ഇതോടെ വൈകിയെത്തുന്ന ജീവനകാർക്ക് ശമ്പളം നഷ്ടമാകും. മൂന്നു ദിവസം വൈകിയെത്തിയാൽ ഒരു ദിവസം ലീവായി രേഖപ്പെടുത്തും.



Share this News Now:
  • Google+
Like(s): 43