31 December, 2017 01:17:28 PM


പത്തനംതിട്ടയിൽ ഗേറ്റ് മറിഞ്ഞുവീണ് മൂന്നു വയസുകാരി മരിച്ചു



പത്തനംതിട്ട: മണ്ണിടിയിൽ ഗേറ്റ് മറിഞ്ഞുവീണ് മൂന്നു വയസുകാരി മരിച്ചു. മൂകളുവിളയിൽ ജാഫർ ഖാന്‍റെ മകൾ സന ഫാത്തിമയാണ് മരിച്ചത്. എൽകെജി വിദ്യാർഥിനിയായിരുന്നു സന.



Share this News Now:
  • Google+
Like(s): 197