30 December, 2017 01:28:26 PM


പ​ഴ​​യ ചെ​ക്ക്​ ബു​ക്കി​​ന്‍റെ കാ​ലാ​വ​ധി ഞാ​യ​റാ​​ഴ്​​ച അ​വ​സാ​നി​ക്കും



തൃ​ശൂ​ര്‍: സ്​​റ്റേ​റ്റ്​ ബാ​ങ്ക്​ ഓഫ്​ ട്രാ​വ​ന്‍​കൂ​ര്‍ (എ​സ്.​ബി.​ടി) ഉ​ള്‍​പ്പെ​ടെ എ​സ്.​ബി.​ഐ​യി​ല്‍ ല​യി​പ്പി​ച്ച ആ​റ്​ ബാ​ങ്കു​ക​ളു​ടെ പ​ഴ​​യ ചെ​ക്ക്​ ബു​ക്കി​​ന്‍റെ കാ​ലാ​വ​ധി ഞാ​യ​റാ​​ഴ്​​ച അ​വ​സാ​നി​ക്കും. ജ​നു​വ​രി ഒ​ന്നു മു​ത​ല്‍ ​പു​തി​യ ചെ​ക്ക്​ ലീ​ഫ്​ ഉ​പ​യോ​ഗി​ച്ചു​ള്ള ഇ​ട​പാ​ട്​ മാ​ത്ര​മേ അ​നു​വ​ദി​ക്കു​ക​യു​ള്ളൂ. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി ലയിച്ച ഈ അസോസിയേറ്റ് ബാങ്കുകളില്‍ അക്കൗണ്ട് ഉള്ളവര്‍ക്ക് പുതിയ ഐ.എഫ്.എസ്.സി കോഡ് പതിപ്പിച്ച പുതിയ ചെക്ക് ബുക്ക് ബാങ്ക് വിതരണം ചെയ്യും. മുന്‍പ് പഴയ ചെക്ക്...



Share this News Now:
  • Google+
Like(s): 197