Breaking News
പെ​രു​മ്പാവൂരില്‍ കാ​റും ബ​സും കൂ​ട്ടി​യി​ടി​ച്ച് ആറ് പേ​ർ മ​രി​ച്ചു... കോട്ടയത്ത് വീട്ടിലേയ്ക്ക് നീന്തിപ്പോയ ഗൃഹനാഥൻ കുഴഞ്ഞുവീണ് മരിച്ചു... കോട്ടയം ജില്ലയില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച ഭാഗിക അവധി... പമ്പാ നദിയുടെ തീരത്തു താമസിക്കുന്നവര്‍ക്കും ശബരിമല തീര്‍ഥാടകര്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം... മാതൃഭൂമി ചീഫ് റിപ്പോര്‍ട്ടര്‍ എന്‍.എസ് ബിജുരാജ് അന്തരിച്ചു... സംസ്ഥാനത്ത് ലോറി ഉടമകള്‍ ഈ മാസം 20 മുതല്‍ സമരത്തിലേക്ക്... കനത്ത മഴയെ തുടർന്ന് കോട്ടയം വഴിയുള്ള പത്ത് ട്രെയിനുകൾ ബുധനാഴ്ച റദ്ദാക്കി... കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി... എറണാകുളം, ആലപ്പുഴ ജില്ലകളില്‍ ഭാഗിക അവധി... കോട്ടയം റൂട്ടില്‍ ട്രയിന്‍ ഗതാഗതത്തിന് നിയന്ത്രണം... എം.സി.റോഡില്‍ പട്ടിത്താനത്ത് കാറുകള്‍ കൂട്ടിയിടിച്ച് 7 പേര്‍ക്ക് പരിക്ക്...

30 December, 2017 11:27:42 AM


ജൂ​​​ണി​​​യ​​​ർ ഡോ​​​ക്ട​​​ർ​​​മാരുടെ അ​​​നി​​​ശ്ചി​​​ത​​​കാ​​​ല സ​​​മ​​​രം രണ്ടാം ദിവസവും തുടരുന്നു



തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഡോ​​​ക്ട​​​ർ​​​മാ​​​രു​​​ടെ പെ​​​ൻ​​​ഷ​​​ൻ​​​പ്രാ​​​യം വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നെ​​​തി​​​രേ സം​​​സ്ഥാ​​​ന​​​ത്തെ ജൂ​​​ണി​​​യ​​​ർ ഡോ​​​ക്ട​​​ർ​​​മാ​​​ർ പ്ര​​​ഖ്യാ​​​പി​​​ച്ച അ​​​നി​​​ശ്ചി​​​ത​​​കാ​​​ല സ​​​മ​​​രം രണ്ടാം ദിവസവും തുടരുന്നു. സ​​​ർ​​​ക്കാ​​​ർ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജു​​​ക​​​ളി​​​ലെ പി​​​ജി ഡോ​​​ക്ട​​​ർ​​​മാ​​​രും ഹൗ​​​സ് സ​​​ർ​​​ജ​​​ന്മാ​​​രു​​​മാ​​​ണു സ​​​മ​​​ര​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന​​​ത്. 

ഡെ​​​ന്‍റ​​​ൽ കോ​​​ള​​​ജു​​​ക​​​ളി​​​ലെ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളും റ​​​സി​​​ഡ​​​ന്‍റ് ഡോ​​​ക്ട​​​ർ​​​മാ​​​രും ഹൗ​​​സ് സ​​​ർ​​​ജ​​​ന്മാ​​​രും ഉ​​​ൾ​​​പ്പെ​​​ടെ സ​​​മ​​​ര​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ന്നു​​​ണ്ട്. വെള്ളിയാഴ്ച ഡോക്ടർമാരുടെ സമരം അ​​​ത്യാ​​​ഹി​​​ത വി​​​ഭാ​​​ഗത്തിന്‍റേയും ലേ​​​ബ​​​ർ റൂമിന്‍റേയും ​​​ഐ​​​സി​​​യുവിന്‍റേയും പ്ര​​​വ​​​ർ​​​ത്ത​​​നങ്ങളെ ത​​​ട​​​സ​​​പ്പെ​​​ട്ടുത്തിയിരുന്നില്ല.



Share this News Now:
  • Google+
Like(s): 147