29 December, 2017 01:15:52 PM


ലാവലിന്‍: അപ്പീല്‍ അടുത്തമാസം 10ന് പരിഗണിക്കും



ദില്ലി: ലാവലിന്‍ കേസില്‍ സിബിഐ സമര്‍പ്പിച്ച പുനഃപരിശോധനാ ഹര്‍ജി അടുത്തമാസം 10ന് സുപ്രീംകോടതി പരിഗണിക്കും.ജസ്റ്റിസ് എന്‍.വി.രമണ അധ്യക്ഷനായ ബെഞ്ചാണ് അപ്പീല്‍ പരിഗണിക്കുന്നത്. ലാവലിന്‍ ഇടപാടുമായി ബന്ധപ്പെട്ട അഴിമതിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവരെ കുറ്റവിമുക്തരാക്കിയ കീഴ്ക്കോടതി വിധിക്കെതിരെയുള്ള അപ്പീലാണ് പരിഗണിക്കുന്നത്.



Share this News Now:
  • Google+
Like(s): 96