29 December, 2017 12:35:47 PM


മൂന്നാറില്‍ കയ്യേറ്റക്കാരെ സഹായിക്കുന്ന നിലപാടാണ് സിപിഎമ്മിന്‍റേതെന്ന് ചെന്നിത്തല



മൂന്നാർ: മൂന്നാറില്‍ വന്‍കിട കയ്യേറ്റക്കാരെ സഹായിക്കുന്ന നിലപാടാണ് സിപിഎമ്മിന്‍റേതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കയ്യേറ്റക്കാരെ കൂടെക്കൂട്ടിയാണ് മന്ത്രിതല സംഘം ഇവിടെ സന്ദര്‍ശനം നടത്തിയതെന്ന് ആരോപിച്ച ചെന്നിത്തല വന്‍കിടക്കാര്‍ക്കായി കര്‍ഷകരെ മറയാക്കരുതെന്നും പറഞ്ഞു.



Share this News Now:
  • Google+
Like(s): 112