28 December, 2017 03:39:53 PM


പെൻഷൻ പ്രായം ഉയര്‍ത്തല്‍ : ജൂനിയര്‍ ഡോക്ടര്‍മാര്‍ നാളെമുതൽ പണിമുടക്കിലേക്ക്



തിരുവനന്തപുരം: പെൻഷൻ പ്രായം വർധിപ്പിക്കുന്നതിനെതിരെ സർക്കാർ മെഡിക്കൽ കോളജുകളിലെ പിജി ഡോക്ടർമാർ വെള്ളിയാഴ്ച മുതൽ അനിശ്ചിതകാല പണിമുടക്ക് സമരം ആരംഭിക്കുന്നു. അത്യാഹിതവിഭാഗം, ഐസിയു, ലേബർ റൂം എന്നിവയെ സമരത്തിൽ നിന്നു ഒഴിവാക്കിയിട്ടുണ്ട്. ഡെന്‍റൽ കോളജുകളിലെ വിദ്യാർഥികളും സമരത്തിൽ പങ്കെടുക്കും. ഒഴിവുകൾ നികത്തുക, താത്കാലിക നിയമനങ്ങൾ ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളും ഡോക്ടർമാർ ഉന്നയിക്കുന്നുണ്ട്.



Share this News Now:
  • Google+
Like(s): 221