Breaking News
പാലായില്‍ പിക്ക് അപ് കാര്‍ കടയിലേക്ക് പാ‍ഞ്ഞുകയറി മൂന്ന് പേര്‍ക്ക് പരിക്ക്... ഏറ്റുമാനൂര്‍ -പാലാ റോഡില്‍ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടര്‍ യാത്രക്കാരിക്ക് പരിക്ക്.... ഫുജൈറയിൽ വീടിന് തീപിടിച്ച് ഏഴ് കുട്ടികൾ ശ്വാസം മുട്ടി മരിച്ചു... സ്വകാര്യ ആശുപത്രിയിലെ നഴ്സുമാര്‍ വീണ്ടും സമരമുഖത്തേക്ക്... വീടിനു തീപിടിച്ച് പത്താം ക്ലാസ് വിദ്യാർഥിനി മരിച്ചു... ദില്ലിയിൽ മൂടൽമഞ്ഞും അതിശൈത്യവും തുടരുന്നു... മലയാളത്തിന്‍റെ പ്രിയതാരം ഭാവന വിവാഹിതയായി... തമിഴ്നാട്ടിലെ മധുരയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു.... ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭാ സമ്മേളനത്തിന് തുടക്കമായി...

27 December, 2017 11:02:34 AM


മാലിന്യ കൂമ്പാരങ്ങള്‍ അറിയിക്കാന്‍ സ്വച്ഛത ആപ്പുമായി പാലക്കാട് നഗരസഭ



പാലക്കാട്: മാലിന്യ കൂമ്പാരങ്ങള്‍ നഗരസഭയെ അറിയിക്കാന്‍ ഇനി മൊബൈല്‍ ആപ്പ്. പാലക്കാട് ജില്ലയിലാണ് മലിനമായ പ്രദേശങ്ങള്‍ അറിയിക്കാന്‍ സ്വച്ഛത എന്ന മൊബൈല്‍ ആപ്പ് രൂപീകരിച്ചിരിക്കുന്നത്. ആപ്പിലൂടെ നഗരസഭ ജനങ്ങള്‍ക്ക് അധികാരികളെ മാലിന്യ പ്രശ്ങ്ങള്‍ അറിയാക്കാനുള്ള അവസരമാണ് നഗരസഭ ഒരുക്കുന്നത്.



Share this News Now:
  • Google+
Like(s): 33