26 December, 2017 11:40:39 PM


പോള്‍ ആന്‍റണി കേരളത്തിന്‍റെ 44-ാമത് ചീഫ് സെക്രട്ടറി



തിരുവനന്തപുരം: കേരളത്തിന്‍റെ 44-ാമതു ചീഫ് സെക്രട്ടറിയായി പോള്‍ ആന്‍റണിയെ നിയമിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. നിലവില്‍ വ്യവസായ- ഊര്‍ജ അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് പോള്‍ ആന്‍റണി. ഡോ.കെ.എം. ഏബ്രഹാം 31നു വിരമിക്കുന്ന ഒഴിവിലാണു നിയമനം.



Share this News Now:
  • Google+
Like(s): 66