26 December, 2017 02:38:43 PM


തിരുവനന്തപുരത്ത് യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ ; മകന്‍ കസ്റ്റഡിയില്‍



തിരുവനന്തപുരം:  പേരൂർക്കട മണ്ണടി ലൈനിൽ സ്ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. പേരൂർക്കട സ്വദേശിനി ദീപ അശോകാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ മകനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്.



Share this News Now:
  • Google+
Like(s): 105