Breaking News
പേരാവൂരിനടുത്ത് നെടുംപൊയിലില്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്നു... വൈക്കം മുറിഞ്ഞപുഴയില്‍ മത്സ്യ തൊഴിലാളികളുടെ വലയില്‍ മൃതദേഹം... കാശ്മീരിൽ പാക് വെടിവയ്പ്: മ​ല​യാ​ളി ജ​വാ​ന് വീരമൃത്യു... ജി​എ​സ്ടി​യി​ൽ വീ​ണ്ടും ഇ​ള​വ്... കാസർഗോട്ട് വീട്ടമ്മ കൊല്ലപ്പെട്ട നിലയിൽ... ശ്രീജിവിന്‍റെ കസ്റ്റഡി മരണം സിബിഐ അന്വേഷിക്കും... ദേശീയ ബോക്സിംഗ് താരത്തിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് പേർ പിടിയിൽ... ഗോ​വ​യി​ൽ ഇ​ന്ന് ടൂ​റി​സ്റ്റ് ടാ​ക്സി ഡ്രൈ​വ​ർ​മാ​രു​ടെ പ​ണി​മു​ട​ക്ക്... സിം​ബാ​ബ്‌​വേ പ്ര​തി​പ​ക്ഷ നേ​താ​വും ഭാര്യയും ഹെ​ലി​കോ​പ്റ്റ​ർ അ​പ​ക​ട​ത്തി​ൽ മ​രി​ച്ചു...

25 December, 2017 07:50:24 AM


ഫ്ലോ​റി​ഡ​യി​ൽ ചെ​റു​വി​മാ​നം അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് പൈ​ല​റ്റ​ട​ക്കം അ​ഞ്ച് പേ​ർ മ​രി​ച്ചു



ഫ്ലോ​റി​ഡ: യു​എ​സി​ലെ ഫ്ലോ​റി​ഡ​യി​ൽ ചെ​റു​വി​മാ​നം അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് പൈ​ല​റ്റ​ട​ക്കം അ​ഞ്ച് പേ​ർ മ​രി​ച്ചു. പ്ര​ദേ​ശി​ക സ​മ​യം രാ​വി​ലെ ഏ​ഴി​നാ​ണ് സം​ഭ​വം. ബാ​ര്‍​തോ മു​നി​സി​പ്പ​ല്‍ വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന് പു​റ​പ്പെ​ട്ട വി​മാ​ന​മാ​ണ് ത​ക​ർ​ന്നു വീ​ണ​ത്. ‌‌വി​മാ​നം ത​ക​ർ​ന്നു​വീ​ണ ശേ​ഷം തീ​പി​ടി​ച്ചു. വി​മാ​ന​ത്തി​നു​ള്ളി​ൽ ഉ​ണ്ടാ​യി​രു​ന്ന എ​ല്ലാ​വ​രും മ​രി​ച്ചെ​ന്നാ​ണ് ക​രു​തു​ന്ന​തെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.



Share this News Now:
  • Google+
Like(s): 41