23 December, 2017 02:36:56 PM


കോഴിക്കോട് പെരിങ്ങത്ത് മൂന്നു ലക്ഷം രൂപയുടെ ഹാഷിഷ്പിടികൂടി



കോഴിക്കോട്: പെരിങ്ങത്ത് മൂന്നു ലക്ഷം രൂപയുടെ ഹാഷിഷ് പോലീസ് പിടികൂടി. സംഭവത്തിൽ തൃശൂർ സ്വദേശികളായ സുഹൈൽ, ഷാമിൽ എന്നിവർ കസ്റ്റഡിയിലായി. ഹാഷിഷ് കടത്തുന്നതായുള്ള രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.





Share this News Now:
  • Google+
Like(s): 111