23 December, 2017 11:27:36 AM


പെരുമ്പാവൂരിൽ അന്യസംസ്ഥാന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി.



മൂവാറ്റുപുഴ: പെരുമ്പാവൂരിൽ അന്യസംസ്ഥാന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. പെരുമ്പാവൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിനു സമീപം രക്തക്കറകൾ കണ്ടെത്തിയിട്ടുണ്ട്. പോലീസ് പരിശോധന നടത്തുന്നു.



Share this News Now:
  • Google+
Like(s): 169