Breaking News
പാലായില്‍ പിക്ക് അപ് കാര്‍ കടയിലേക്ക് പാ‍ഞ്ഞുകയറി മൂന്ന് പേര്‍ക്ക് പരിക്ക്... ഏറ്റുമാനൂര്‍ -പാലാ റോഡില്‍ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടര്‍ യാത്രക്കാരിക്ക് പരിക്ക്.... ഫുജൈറയിൽ വീടിന് തീപിടിച്ച് ഏഴ് കുട്ടികൾ ശ്വാസം മുട്ടി മരിച്ചു... സ്വകാര്യ ആശുപത്രിയിലെ നഴ്സുമാര്‍ വീണ്ടും സമരമുഖത്തേക്ക്... വീടിനു തീപിടിച്ച് പത്താം ക്ലാസ് വിദ്യാർഥിനി മരിച്ചു... ദില്ലിയിൽ മൂടൽമഞ്ഞും അതിശൈത്യവും തുടരുന്നു... മലയാളത്തിന്‍റെ പ്രിയതാരം ഭാവന വിവാഹിതയായി... തമിഴ്നാട്ടിലെ മധുരയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു.... ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭാ സമ്മേളനത്തിന് തുടക്കമായി...

22 December, 2017 01:32:46 PM


പൂണൈയില്‍ എട്ടു വയസുകാരിക്ക് നേരെ ലൈംഗിക അതിക്രമം;



പുണെ: പുണെയിലെ കൊന്ദവ മേഖലയില്‍ എട്ടു വയസുകാരിയെ ആറ്​ ആണ്‍കുട്ടികള്‍ ചേര്‍ന്ന്​ കൂട്ട ബലാത്​സംഗം ചെയ്​തു. സംഭവത്തില്‍ 19 കാരനെ പോലീസ്​ അറസ്​റ്റ്​ ചെയ്​തു. മറ്റു പ്രതികള്‍ ആറു മുതല്‍ 12 വയസു വരെയുള്ള കുട്ടികളാണ്​.

.

പെണ്‍കുട്ടി വയറുവേദനയാണെന്ന്​ പറഞ്ഞതോടെയാണ്​ ഒരു മാസം മുമ്പ് നടന്ന സംഭവം പുറത്തറിയുന്നത്​. വയറുവേദനയെ തുടര്‍ന്ന്​ നടത്തിയ പരിശോധനയിലാണ്​ പെണ്‍കുട്ടി പലതവണ ബലാത്സംഗത്തിനിരയായിട്ടുണ്ടെന്ന്​ വ്യക്​തമായത്​. തുടര്‍ന്ന്​ പെണ്‍കുട്ടിയും ഇക്കാര്യം തുറന്നു പറഞ്ഞു. നേരത്തെ, പ്രതികളുടെ ഭീഷണിയെ ഭയന്ന്​ പെണ്‍കുട്ടി സംഭവം മറച്ചു​വെക്കുകയായിരുന്നു. സംഭവം അറിഞ്ഞയുടന്‍ പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ കേസ്​ രജിസ്​റ്റര്‍ ചെയ്തു.



Share this News Now:
  • Google+
Like(s): 38