22 December, 2017 01:02:47 PM


ഉദ്യോഗസ്ഥർ സർക്കാരിനെതിരെ മൂന്നാം മുറയുമായി വരേണ്ടെന്ന് മന്ത്രി ജി. സുധാകരൻ



തിരുവനന്തപുരം: ഉദ്യോഗസ്ഥർ സർക്കാരിനെതിരെ മൂന്നാം മുറയുമായി വരേണ്ടെന്ന് മന്ത്രി ജി. സുധാകരൻ. രാഷ്ട്രീയ നേതൃത്വം പറയുന്ന നല്ല കാര്യങ്ങൾ ഉദ്യോഗസ്ഥർ കേൾക്കണം. അല്ലാത്തവ തള്ളണമെന്നും അദ്ദേഹം പറഞ്ഞു. പൊതുമരാമത്ത് ഉദ്യോഗസ്ഥർ ജോലിയിൽ പ്രഫഷണൽ സമീപനം നടത്തണമെന്നും സാന്പത്തിക ശേഷിയുള്ള കരാറുകാർക്കേ ഇനി ലൈസൻസ് നൽകുവെന്നും സുധാകരൻ പറഞ്ഞു



Share this News Now:
  • Google+
Like(s): 138