21 December, 2017 03:18:24 PM


ക്വാറി തട്ടിപ്പ്: പി വി അന്‍വര്‍ എം എല്‍ എയ്ക്കെതിരെ കേസ്



കോഴിക്കോട്: പി വി അന്‍വര്‍ എം എല്‍ എയ്ക്കെതിരെ കേസ്. മഞ്ചേരി പോലീസാണ് കേസെടുത്തത്.ക്വാറി ബിസിനസില്‍ പങ്കാളിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് അമ്പത് ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് കേസ്.അന്വേഷണം നടത്താന്‍ മഞ്ചേരി ചീഫ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു.



Share this News Now:
  • Google+
Like(s): 109