Breaking News
പേരാവൂരിനടുത്ത് നെടുംപൊയിലില്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്നു... വൈക്കം മുറിഞ്ഞപുഴയില്‍ മത്സ്യ തൊഴിലാളികളുടെ വലയില്‍ മൃതദേഹം... കാശ്മീരിൽ പാക് വെടിവയ്പ്: മ​ല​യാ​ളി ജ​വാ​ന് വീരമൃത്യു... ജി​എ​സ്ടി​യി​ൽ വീ​ണ്ടും ഇ​ള​വ്... കാസർഗോട്ട് വീട്ടമ്മ കൊല്ലപ്പെട്ട നിലയിൽ... ശ്രീജിവിന്‍റെ കസ്റ്റഡി മരണം സിബിഐ അന്വേഷിക്കും... ദേശീയ ബോക്സിംഗ് താരത്തിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് പേർ പിടിയിൽ... ഗോ​വ​യി​ൽ ഇ​ന്ന് ടൂ​റി​സ്റ്റ് ടാ​ക്സി ഡ്രൈ​വ​ർ​മാ​രു​ടെ പ​ണി​മു​ട​ക്ക്... സിം​ബാ​ബ്‌​വേ പ്ര​തി​പ​ക്ഷ നേ​താ​വും ഭാര്യയും ഹെ​ലി​കോ​പ്റ്റ​ർ അ​പ​ക​ട​ത്തി​ൽ മ​രി​ച്ചു...

21 December, 2017 11:54:36 AM


എറണാകുളം ബാങ്ക് ഓഫ് ബറോഡയുടെ കെട്ടിടത്തില്‍ അഗ്നിബാധ



കൊച്ചി: എറണാകുളം ടിഡി റോഡില്‍ ബാങ്ക് ഓഫ് ബറോഡയുടെ കെട്ടിടത്തില്‍ തീപ്പിടിത്തം. രാവിലെ ആറരയോടെയാണ് തീപിടിത്തം ശ്രദ്ധയില്‍പ്പെട്ടത്. അഗ്നി ശമനസേനയെത്തി തീ അണച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന്‍റെ കാരണമെന്നാണ് പ്രാഥമിക നിഗമനം. ബാങ്ക് ഓഫ് ബറോഡയുടെ എറണാകുളം റീജ്യണല്‍ ഓഫീസിന്‍റെ ഒരു ഭാഗം പൂര്‍ണ്ണമായും കത്തിനശിച്ചു. നിരവധി രേഖകളടക്കം വന്‍ നാശനഷ്ടങ്ങളാണ് കണക്കാക്കുന്നത്.


കെഎസ്‌ഇബി സംഘമടക്കമുള്ളവര്‍ സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. ബാങ്ക് ഉദ്യോഗസ്ഥരെത്തി തീപിടിത്തത്തില്‍ അവശേഷിക്കുന്ന രേഖകള്‍ പരിശോധിച്ചുവരികയാണ്



Share this News Now:
  • Google+
Like(s): 52