19 December, 2017 11:49:14 AM


നിലമ്പൂരിൽ മയക്കുമരുന്നുമായി യുവാവ് പിടിയിൽ



നിലമ്പൂർ: നിലമ്പൂരിൽ മയക്കുമരുന്നുമായി യുവാവ് പിടിയിൽ. കായംകുളം സ്വദേശി ഷൈജുമോൻ ആണ് എക്സൈസ് സംഘത്തിന്‍റെ പിടിയിലായത്. ഇയാളിൽനിന്നും 4.5 ഗ്രാം എംഎംഡിയും 200 ഗ്രാം ഹാഷിഷും കണ്ടെടുത്തു.



Share this News Now:
  • Google+
Like(s): 195