19 December, 2017 05:49:47 AM


പോളീഷ് വ്യോമസേനയുടെ യുദ്ധവിമാനം കാണാതായി; തകർന്നെന്ന് സംശയം


വാർസോ: പോളണ്ടിൽ യുദ്ധവിമാനം കാണാതായി. പോളീഷ് വ്യോമസേനയുടെ മിഗ്-29 ഫൈറ്റർ ജെറ്റ് വിമാനമാണ് കാണാതായത്. വിമാനത്തിനായുള്ള തെരച്ചിൽ നടക്കുകയാണെന്നാണ് വിവരം. പോളീഷ് പ്രതിരോധ വകുപ്പാണ് ഇത് സംബന്ധിച്ച വിവരം പുറത്ത് വിട്ടത്. 
വിമാനം തകർന്നെന്നും പൈലറ്റ് പരിക്കുകളോടെ രക്ഷപ്പെട്ടെന്നുമാണ് വിവരമെന്നും എന്നാൽ ഇത് സ്ഥിരീകരിച്ചിട്ടില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.



Share this News Now:
  • Google+
Like(s): 188