17 December, 2017 05:36:55 PM


സ്കൂൾ മീറ്റിൽ ഉത്തേജകമരുന്ന് ഉപയോഗിച്ചു; എറണാകുളം ജില്ലയിലെ അത്‌ലറ്റ് പിടിയിൽ



കൊച്ചി: പാലായിൽ നടന്ന സംസ്ഥാന സ്കൂൾ കായികോത്സവത്തിൽ ഉത്തേജകമരുന്ന് ഉപയോഗിച്ചതിന് എറണാകുളം ജില്ലയിലെ അത്‌ലറ്റ് പിടിയിൽ. മീറ്റിനിടെ നാഡാ സംഘം നടത്തിയ പരിശോധനയിലാണ് താരം കുടുങ്ങിയത്. മരുന്നടിച്ചതായി കണ്ടെത്തിയ അത്‌ലറ്റിന്‍റെ മെഡലുകൾ തിരിച്ചുവാങ്ങേണ്ടിവരും. മീറ്റിനിടെ മരുന്നടിച്ചതിന് പിടിക്കപ്പെടുന്ന മൂന്നാമത്തെ താരമാണ് ഇത്.



Share this News Now:
  • Google+
Like(s): 280