Breaking News
പേരാവൂരിനടുത്ത് നെടുംപൊയിലില്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്നു... വൈക്കം മുറിഞ്ഞപുഴയില്‍ മത്സ്യ തൊഴിലാളികളുടെ വലയില്‍ മൃതദേഹം... കാശ്മീരിൽ പാക് വെടിവയ്പ്: മ​ല​യാ​ളി ജ​വാ​ന് വീരമൃത്യു... ജി​എ​സ്ടി​യി​ൽ വീ​ണ്ടും ഇ​ള​വ്... കാസർഗോട്ട് വീട്ടമ്മ കൊല്ലപ്പെട്ട നിലയിൽ... ശ്രീജിവിന്‍റെ കസ്റ്റഡി മരണം സിബിഐ അന്വേഷിക്കും... ദേശീയ ബോക്സിംഗ് താരത്തിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് പേർ പിടിയിൽ... ഗോ​വ​യി​ൽ ഇ​ന്ന് ടൂ​റി​സ്റ്റ് ടാ​ക്സി ഡ്രൈ​വ​ർ​മാ​രു​ടെ പ​ണി​മു​ട​ക്ക്... സിം​ബാ​ബ്‌​വേ പ്ര​തി​പ​ക്ഷ നേ​താ​വും ഭാര്യയും ഹെ​ലി​കോ​പ്റ്റ​ർ അ​പ​ക​ട​ത്തി​ൽ മ​രി​ച്ചു...

17 December, 2017 11:41:15 AM


തൃപ്പൂണിത്തുറയിലെ കവര്‍ച്ച ; മോഷ്ടാക്കളുടെ ദൃശ്യങ്ങള്‍ പുറത്ത്



കൊച്ചി : തൃപ്പൂണിത്തുറയില്‍ വീട്ടുകാരെ കെട്ടിയിട്ടു കവര്‍ച്ച നടത്തിയ സംഭവത്തില്‍ മോഷ്ടാക്കളുടെ ദൃശ്യങ്ങള്‍ പുറത്ത്. പത്തു പേരടങ്ങുന്ന സംഘത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ തൃപ്പൂണിത്തുറയിലെ സിനിമ തീയേറ്ററില്‍ നിന്നാണ് ലഭ്യമായത്. ദൃശ്യങ്ങള്‍ വെച്ച്‌ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.



Share this News Now:
  • Google+
Like(s): 42