Breaking News
പേരാവൂരിനടുത്ത് നെടുംപൊയിലില്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്നു... വൈക്കം മുറിഞ്ഞപുഴയില്‍ മത്സ്യ തൊഴിലാളികളുടെ വലയില്‍ മൃതദേഹം... കാശ്മീരിൽ പാക് വെടിവയ്പ്: മ​ല​യാ​ളി ജ​വാ​ന് വീരമൃത്യു... ജി​എ​സ്ടി​യി​ൽ വീ​ണ്ടും ഇ​ള​വ്... കാസർഗോട്ട് വീട്ടമ്മ കൊല്ലപ്പെട്ട നിലയിൽ... ശ്രീജിവിന്‍റെ കസ്റ്റഡി മരണം സിബിഐ അന്വേഷിക്കും... ദേശീയ ബോക്സിംഗ് താരത്തിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് പേർ പിടിയിൽ... ഗോ​വ​യി​ൽ ഇ​ന്ന് ടൂ​റി​സ്റ്റ് ടാ​ക്സി ഡ്രൈ​വ​ർ​മാ​രു​ടെ പ​ണി​മു​ട​ക്ക്... സിം​ബാ​ബ്‌​വേ പ്ര​തി​പ​ക്ഷ നേ​താ​വും ഭാര്യയും ഹെ​ലി​കോ​പ്റ്റ​ർ അ​പ​ക​ട​ത്തി​ൽ മ​രി​ച്ചു...

16 December, 2017 08:11:18 PM


തൃശൂര്‍ ആമ്പല്ലൂരിനടുത്ത് രണ്ട് കുട്ടികള്‍ കുളത്തില്‍ മുങ്ങി മരിച്ചു



തൃശൂര്‍: പുതുക്കാട് ആമ്പല്ലൂരിനടുത്ത് രണ്ട് കുട്ടികള്‍ കുളത്തില്‍ മുങ്ങി മരിച്ചു. ആമ്പല്ലൂര്‍ പച്ചലിപ്പുറം സ്വദേശി റോബിന്‍റെ മകന്‍ റൊണാള്‍ഡ്, പൊന്നാരി ബൈജുവിന്‍റെ മകന്‍ സോജന്‍ എന്നിവരാണ് മരിച്ചത്. ഉച്ചയ്ക്ക് ശേഷം കുളത്തിന് സമീപം കളിക്കാനെത്തിയ കുട്ടികള്‍ കുളത്തില്‍ കാല്‍ വ‍ഴുതി വീ‍ഴുകയായിരുന്നു. മറ്റൊരു കുട്ടി ഇതു കണ്ട് നിലവിളിച്ചതോടെയാണ് വീട്ടുകാര്‍ വിവരമറിഞ്ഞത്. കുട്ടികളെ പുറത്തെടുത്തെങ്കിലും ആശുപത്രിയില്‍ എത്തിക്കുന്നതിന് മുമ്പേ ജീവന്‍ നഷ്ടമായി. 




Share this News Now:
  • Google+
Like(s): 82