16 December, 2017 01:16:13 PM


സംസ്ഥാന മെഡിക്കല്‍ കോളജുകളിലെ ജൂനിയര്‍ ഡോക്ടര്‍മാര്‍ പണിമുടക്കിലേക്ക്



തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളിലെ പി.ജി വിദ്യാര്‍ഥികളും ജൂനിയര്‍ ഡോക്ടര്‍മാരും 19 മുതല്‍ പണിമുടക്കും. 23 മുതല്‍ പണിമുടക്ക് അനിശ്ചിതകാല സമരമായി തുടരുമെന്ന് വിദ്യാര്‍ഥി പ്രതിനിധികള്‍ അറിയിച്ചു. സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പെന്‍ഷന്‍ പ്രായം കൂട്ടിയതില്‍ പ്രതിഷേധിച്ചാണ് ജൂനിയര്‍ ഡോക്ടര്‍മാരുടെ പണിമുടക്ക്.



Share this News Now:
  • Google+
Like(s): 128