Breaking News
കൊല്ലം ബൈപ്പാസ് പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിച്ചു... അഡ്‌ലെയ്ഡ് ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ആറ് വിക്കറ്റ് ജയം; കോഹ്ലിക്ക് സെ‍ഞ്ചുറി... ശബരിമലയിലെ നിരോധനാജ്ഞ നീട്ടില്ലെന്ന് ജില്ലാഭരണ കൂടവും പോലീസും തീരുമാനിച്ചു... ശബരിമലയിലെ സ്ത്രീ പ്രവേശന ഹര്‍ജികള്‍ 22 ന് പരിഗണിക്കില്ലെന്ന് സുപ്രീം കോടതി... ഏഷ്യന്‍ കപ്പില്‍ പ്രീ ക്വാര്‍ട്ടറിന്‍റെ അരികില്‍ നിന്ന് ഇന്ത്യ പുറത്ത്... കനകദുർഗയെ പെരിന്തൽമണ്ണയിലെ വീട്ടിലെത്തിയപ്പോൾ ഭർത്താവിന്‍റെ ബന്ധുക്കൾ മർദ്ദിച്ചതായി പരാതി... കൊല്ലം ബൈപ്പാസ് ഉദ്ഘാടനം ഇന്ന് പ്രധാനമന്ത്രി നിര്‍വ്വഹിക്കും... രാജ്യദ്രോഹ കേസ്; കനയ്യ കുമാറുള്‍പ്പടെ 10 പേര്‍ക്ക് എതിരെ കുറ്റപത്രം... പയ്യോളിയില്‍ സിപിഎം പ്രവര്‍ത്തകന്‍റെ വീടിനു നേരേ ബോംബെറിഞ്ഞ സംഭവം- ബിജെപി പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍... പൊങ്കല്‍ പ്രമാണിച്ച് ആറ് ജില്ലകള്‍ക്ക് നാളെ പ്രാദേശിക അവധി... അഗസ്ത്യാർകൂടത്തിലേക്കുളള സ്ത്രീ പ്രവേശനത്തിനെതിരെ കാണി വിഭാഗം രംഗത്ത്... അഗസ്ത്യാർകൂട യാത്രയ്ക്ക് ഇന്ന് തുടക്കം... മല കയറാന്‍ തയ്യാറായി ഒട്ടേറെ വനിതകളും... ഇന്ന് മകരവിളക്ക്; തിരുവാഭരണ ഘോഷയാത്ര വൈകിട്ട് അഞ്ചരയ്ക്ക് ശരംകുത്തിയിൽ എത്തും... വൈക്കം വടയാര്‍ പാലത്തില്‍ ലോറിയിടിച്ച് ബൈക്ക് യാത്രികരായ രണ്ട് യുവാക്കള്‍ മരിച്ചു... ഗാന്ധിയന്‍ കെ.പി.എ.റഹീം പ്രസംഗിക്കുന്നതിനിടെ കുഴഞ്ഞുവീണ് അന്തരിച്ചു... ദേവികുളം ഗ്യാപ്പ് റോഡരികിൽ റിസോര്‍ട്ട് ഉടമയും ജീവനക്കാരനും മരിച്ച നിലയില്‍... മാനേജര്‍ ഒളിവില്‍... രാമപുരത്തും പാലായിലും വാഹനാപകടങ്ങളില്‍ മൂന്ന് മരണം; പാലായിലെ അപകടം രാമപുരത്ത് നിന്ന് പോയ ആംബുലന്‍സ് ഇടിച്ച്... പഴന്തോട്ടം പള്ളി തർക്കത്തിന് താത്കാലിക പരിഹാരം; കാതോലിക്ക ബാവ ഉപവാസം അവസാനിപ്പിച്ചു... അലോക് വർമ്മയ്ക്കെതിരെ സിബിഐ അന്വേഷണത്തിന് ശുപാർശ... അതിരമ്പുഴ തിരുനാള്‍ 19ന് ആരംഭിക്കും; ഫെബ്രുവരി ഒന്നിന് എട്ടാമിടം...

16 December, 2017 10:26:18 AM


സ്‌കൂളില്‍ നിന്ന് പുറത്താക്കിയ 15 കാരന്‍ നാടുവിട്ടു: തിരികെയെത്തിയത് മോഷ്ടിച്ച ബൈക്കുമായി



മലപ്പുറം: സ്‌കൂളില്‍ നിന്ന് പുറത്താക്കിയ 15 കാരന്‍ പതിനഞ്ചുകാരന്‍ മോഷ്ടിച്ച ബൈക്കുമായി തിരിച്ചെത്തി. മലപ്പുറം വണ്ടൂരിലാണ് സംഭവം. അച്ചടക്ക ലംഘനത്തിന് സ്‌കൂളില്‍ നിന്ന് പുറത്തിറക്കിയ വിദ്യാര്‍ത്ഥി നാടുകാണാനിറങ്ങിയതാണ് റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയപ്പോള്‍ ട്രെയിന്‍ പോയി പിന്നെ ഒന്നും നോക്കിയില്ല, സ്‌റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്കുകളിലൊന്ന് മോഷ്ടിച്ച് ആള് നാട്ടിലെത്തുകയായിരുന്നു.


വാണിയമ്പലം റെയില്‍വേ സ്‌റ്റേഷനില്‍ നിന്നാണ് മേലാറ്റൂര്‍ സ്വദേശിയായ വിദ്യാര്‍ത്ഥിയാണ് ബൈക്കെടുത്ത് കൊണ്ടുപോയത്. കഴിഞ്ഞ 11 നാണ് സംഭവം. വാണിയമ്പലത്ത് എത്തിയപ്പോള്‍ പാറയിലും, മറ്റും ചുറ്റിക്കറങ്ങി സമയം കളഞ്ഞ് വൈകിട്ടുള്ള ട്രെയിന്‍ നാട്ടിലെത്താനായിരുന്നു വിദ്യാര്‍ത്ഥിയുടെ പദ്ധതി.


എന്നാല്‍ റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയപ്പോള്‍ പദ്ധതി എല്ലാം പൊളിയുകയായിരുന്നു. സ്‌റ്റേഷനില്‍ എത്തിയപ്പോള്‍ ട്രെയിന്‍ പോയതോടെ വിദ്യാര്‍ത്ഥി അവിടെ നിര്‍ത്തിയിട്ടിരുന്ന ബൈക്കുമായി പോരുകയായിരുന്നു. ശാന്തനഗര്‍ സ്വദേശിയായ യുവാവിന്റെ ബൈക്കാണ് ഇയാള്‍ മോഷ്ടിച്ചത്. ബൈക്ക് മോഷണം പോയതു സംബന്ധിച്ച് പരാതി നല്‍കുകയും, പിന്നാലെ സാമൂഹ്യമാധ്യമങ്ങളില്‍ വഴി പ്രചരണം നടത്തിയതോടെ ബൈക്ക് മേലാറ്റൂരില്‍ കണ്ടെത്തുകയായിരുന്നു.



Share this News Now:
  • Google+
Like(s): 336