15 December, 2017 02:11:34 PM


മലപ്പുറത്ത് ബ​സും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചു; രണ്ട് മരണംവാഴ​ക്കാ​ട്: മ​ല​പ്പു​റം വാ​ഴ​ക്കാ​ട് ബ​സും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ടു പേ​ർ മ​രി​ച്ചു. ബൈ​ക്ക് യാ​ത്ര​ക്കാ​രാ​യ എ​ട​വ​ണ്ണ​പ്പാ​റ സ്വ​ദേ​ശി അ​ന​സും ചെ​ല​വൂ​ർ സ്വ​ദേ​ശി ഹം​സ​യു​മാ​ണ് മ​രി​ച്ച​ത്.Share this News Now:
  • Google+
Like(s): 247