15 December, 2017 11:36:53 AM


തൃശൂരിൽനിന്നു 15 ലക്ഷം രൂപ വിലമതിക്കുന്ന ലഹരി മരുന്ന് പിടികൂടി



തൃശൂർ: രാജ്യാന്തര വിപണിയിൽ 15 ലക്ഷം രൂപ വിലമതിക്കുന്ന ലഹരി മരുന്ന് തൃശൂരിൽനിന്നു പിടികൂടി. 45 എൽഎസ്ഡി സ്റ്റാന്പുകളാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് എറണാകുളം സ്വദേശി രാഹുൽ അധികൃതർ പിടികൂടി.



Share this News Now:
  • Google+
Like(s): 194