14 December, 2017 10:37:07 PM


ദു​ബാ​യ് സൂ​പ്പ​ര്‍ സീ​രി​സ്: ര​ണ്ടാം തോ​ൽ​വി​യോ​ടെ ശ്രീ​കാ​ന്ത് പു​റ​ത്ത്




ദു​ബാ​യ്: ര​ണ്ടാം മ​ത്സ​ര​ത്തി​ലും പ​രാ​ജ​യ​പ്പെ​ട്ട ഇ​ന്ത്യ​യു​ടെ കി​ഡം​ബി ശ്രീ​കാ​ന്ത് ദു​ബാ​യ് സൂ​പ്പ​ര്‍ സീ​രി​സി​ൽ​നി​ന്നും പു​റ​ത്താ​യി. ചൈ​നീ​സ് താ​യ്പേ​യു​ടെ ചോ​വു ടീ​ൻ ചെ​ന്നി​നോ​ടാ​ണ് ശ്രീ​കാ​ന്ത് പ​രാ​ജ​യ​പ്പെ​ട്ട​ത്. നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്കാ​യി​രു​ന്നു ശ്രീ​കാ​ന്തി​ന്‍റെ പ​രാ​ജ​യം. സ്കോ​ർ: 18-21, 18-21. ആ​ദ്യ മ​ത്സ​ര​ത്തി​ൽ ശ്രീ​കാ​ന്ത് പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു. ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ൽ ശ്രീ​കാ​ന്തി​ന് ഒ​രു മ​ത്സ​രം കൂ​ടി​യു​ണ്ടെ​ങ്കി​ലും ര​ണ്ടു മ​ത്സ​ര​ങ്ങ​ളി​ൽ പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ ടൂ​ർ​ണ​മെ​ന്‍റി​ൽ​നി​ന്നും ശ്രീ​കാ​ന്ത് പു​റ​ത്താ​യി.



Share this News Now:
  • Google+
Like(s): 24