14 December, 2017 12:02:45 AM


ഓ​ണ്‍​ലൈ​ൻ വ​ഴി പ​ണം ത​ട്ടി​പ്പ്: നൈ​ജീ​രി​യ​ക്കാ​ര​ൻ പോ​ലീ​സ് പി​ടി​യി​ൽ




മ​ല​പ്പു​റം: ഇ​ന്‍റ​ർ​നെ​റ്റ് വ​ഴി ഒ​ട്ടേ​റെ പേ​രി​ൽ നി​ന്നു പ​ണം ത​ട്ടി​യെ​ടു​ത്ത നൈ​ജീ​രി​യ​ൻ സ്വ​ദേ​ശി​യെ മ​ല​പ്പു​റം പോ​ലീ​സ് സം​ഘം ഡ​ൽ​ഹി​യി​ലെ​ത്തി പി​ടി​കൂ​ടി. ഡ​ൽ​ഹി​യി​ൽ താ​മ​സി​ച്ചു വ​രി​ക​യാ​യി​രു​ന്ന നൈ​ജീ​രി​യ​ക്കാ​ര​ൻ ഇ​മ്മാ​നു​വ​ൽ ആ​ർ​ച്ചി​ബോം​ഗ് (23) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഐ ​ഫോ​ണ്‍ ന​ൽ​കാ​മെ​ന്നു പ​റ​ഞ്ഞു പ​ണം വാ​ങ്ങി വ​ഞ്ചി​ച്ചെ​ന്ന പ​രാ​തി​യി​ലാ​ണ് മ​ല​പ്പു​റം പോ​ലീ​സ് ഇ​യാ​ൾ​ക്കെ​തി​രെ കേ​സെ​ടു​ത്തി​രു​ന്ന​ത്.

ഒ​ട്ടേ​റെ പേ​രെ ഇ​ന്‍റ​ർ​നെ​റ്റ് മു​ഖേ​ന വ​ഞ്ചി​ച്ചു ഇ​യാ​ൾ ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യെ​ടു​ത്ത​താ​യി പോ​ലീ​സ് ക​ണ്ടെ​ത്തി. നേ​ര​ത്തെ കേ​ര​ള​ത്തി​ലെ​ത്തി​യി​ട്ടു​ള്ള ഇ​മ്മാ​നു​വ​ൽ ത​ട്ടി​പ്പ് ന​ട​ത്തി മു​ങ്ങി​യ ശേ​ഷം ഡ​ൽ​ഹി​യി​ൽ താ​മ​സി​ച്ചു വ​രി​ക​യാ​യി​രു​ന്നു. സൈ​ബ​ർ​സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ഇ​യാ​ളെ ക​ണ്ടെ​ത്തി ഡ​ൽ​ഹി മെ​ഹ്റോ​ളി​യി​ൽനിന്നാണ് അ​റ​സ്റ്റ് ചെ​യ്ത​ത്.



Share this News Now:
  • Google+
Like(s): 67