13 December, 2017 10:32:11 AM


ഇറാനിൽ ഭൂചലനം: റിക്ടർ സ്കെയിലിൽ 6.1 തീവ്രത, ആളപായമില്ല



ടെഹ്റാൻ: ഇറാനിൽ ഭൂചലനം. ഇന്നു പുലർച്ചെ റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ഭൂചലനത്തെ തുടർന്നു ആളപായ​​​​​​മോ മ​​​​​​റ്റു നാ​​​​​​ശ​​​​​​ന​​​​​​ഷ്ട​​​​​​ങ്ങ​​​​​​ളോ റി​​​​​​പ്പോ​​​​​​ർ​​​​​​ട്ട് ചെ​​​​​​യ്തി​​​​​​ട്ടി​​​​​​ല്ല. ചൊവ്വാഴ്ചയും ഇറാനിൽ ഭൂചലനം അനുഭവപ്പെട്ടിരുന്നു. റിക്ടർ സ്കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്.



Share this News Now:
  • Google+
Like(s): 303