12 December, 2017 09:27:18 AM


ത​ളി​പ്പ​റ​മ്പ് സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ൽ അഗ്നിബാധ; രോ​ഗി​ക​ളെ മാ​റ്റി




ത​ളി​പ്പ​റ​മ്പ്: ത​ളി​പ്പ​റ​മ്പ് സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ൽ തീ​പി​ടി​ത്തം. ഇ​ന്ന് പു​ല​ർ​ച്ചെ​യാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. ഇ​തേ​ത്തു​ട​ർ​ന്നു അ​റു​പ​തോ​ളം രോ​ഗി​ക​ളെ പ​രി​യാ​രം ലൂ​ർ​ദ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ഫാ​ർ​മ​സി​യി​ൽ നി​ന്നു​ണ്ടാ​യ ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് തീ​പി​ടി​ത്ത​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് വി​വ​രം.



Share this News Now:
  • Google+
Like(s): 135