Breaking News
കോട്ടയം - എറണാകുളം റൂട്ടില്‍ ട്രെയിനുകള്‍ വൈകിയോടുന്നു... ഏറ്റുമാനൂര്‍ ഗവണ്‍മെന്‍റ് ഐടിഐയില്‍ അഗ്നിബാധ... ഉഴവൂര്‍ വിജയനെതിരായ പരാമര്‍ശത്തില്‍ മാപ്പുപറഞ്ഞ് എന്‍സിപി നേതാവ് മാണി സി കാപ്പന്‍... സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ അനിശ്ചിതകാല സമരത്തിലേക്ക്... സ്വ​കാ​ര്യ ബ​സും കെഎസ്ആ​ർ​ടി​സി​യും കൂ​ട്ടി​യി​ടി​ച്ച് 15 പേ​ർ​ക്ക് പ​രി​ക്ക്... മു​ണ്ട​ക്ക​യ​ത്ത് സി​നി​മ തീയറ്ററിന്‍റെ വരാന്തയിൽ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി... നടന്‍ സിദ്ധു ആര്‍ പിള്ളയെ ഗോവയില്‍ മരിച്ച നിലയില്‍ കണ്ടെത്തി... തലസ്ഥാനത്തുണ്ടായ രാഷ്രീയ സംഘര്‍ഷത്തില്‍ ഡി.വൈ.എഫ്​.ഐ. ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു... ഉദയംപേരൂരിലെ നീതു വധക്കേസിലെ പ്രതി ബിനുരാജ് തൂങ്ങി മരിച്ച നിലയില്‍...

11 December, 2017 02:24:51 PM


ദില്ലിയില്‍ വിദേശിയുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍



ദില്ലി: രാജ്യതലസ്ഥാനത്തെ തെരുവിൽ വിദേശി യുവാവ് മരിച്ച നിലയിൽ. ദില്ലിയിലെ മെഹരൗലി-ഗുരുഗ്രാം പാതയിലാണ് ഇന്ന് പുലർച്ചെ മൃതദേഹം കണ്ടെത്തിയത്. ആഫ്രിക്കൻ വംശജനാണ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ ഇക്കാര്യം പോലീസിന് സ്ഥിരീകരിക്കാനായിട്ടില്ല. ഇയാൾ കൊല്ലപ്പെട്ടതാണോ എന്നും പോലീസ് സംശയിക്കുന്നുണ്ട്. ശരീരത്തിൽ മുറുവുകളോ മറ്റു പരിക്കുകളോ ഒന്നുമില്ലെന്നും അതിനാൽ പോസ്റ്റ്മോർട്ടം കഴിയാതെ ഒന്നും പറയാനാവില്ലെന്നും പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി.



Share this News Now:
  • Google+
Like(s): 51