11 December, 2017 08:45:57 AM


കണ്ണൂരില്‍ രണ്ടു സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു; ബിജെപിക്കാരെന്ന് ആരോപണം



കണ്ണൂര്‍: അഴീക്കോട് ഓലാടത്താഴയില്‍ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. മിഥുന്‍ റെനീസ് എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. ഇവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബിജെപിയാണ് ആക്രമണത്തിന് പിന്നിലെന്ന് സിപിഎം ആരോപിച്ചു.



Share this News Now:
  • Google+
Like(s): 159