10 December, 2017 05:42:00 PM


തമിഴ്നാട്ടില്‍ നിന്നുമുള്ള തീര്‍ത്ഥാടകന്‍ ശബരിമല സന്നിധാനത്ത് മരണമടഞ്ഞു

ശബരിമല (10/12/17): സന്നിധാനത്ത് അയ്യപ്പഭക്തന്‍ മരണപ്പെട്ടു. തമിഴ്‌നാട് ശിരുമധുരൈയില്‍ വില്ലുപുരം ജില്ല തിരുവള്ളൂര്‍ നിന്നും വന്ന ബാലു(45) ആണ് ഇന്ന് രാവിലെ സന്നിധാനം ആശുപത്രിക്ക് മുന്നില്‍ കുഴഞ്ഞ് വീണതിനെത്തുടര്‍ന്ന് മരണപ്പെട്ടത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. 



Share this News Now:
  • Google+
Like(s): 130