Breaking News
കോട്ടയം - എറണാകുളം റൂട്ടില്‍ ട്രെയിനുകള്‍ വൈകിയോടുന്നു... ഏറ്റുമാനൂര്‍ ഗവണ്‍മെന്‍റ് ഐടിഐയില്‍ അഗ്നിബാധ... ഉഴവൂര്‍ വിജയനെതിരായ പരാമര്‍ശത്തില്‍ മാപ്പുപറഞ്ഞ് എന്‍സിപി നേതാവ് മാണി സി കാപ്പന്‍... സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ അനിശ്ചിതകാല സമരത്തിലേക്ക്... സ്വ​കാ​ര്യ ബ​സും കെഎസ്ആ​ർ​ടി​സി​യും കൂ​ട്ടി​യി​ടി​ച്ച് 15 പേ​ർ​ക്ക് പ​രി​ക്ക്... മു​ണ്ട​ക്ക​യ​ത്ത് സി​നി​മ തീയറ്ററിന്‍റെ വരാന്തയിൽ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി... നടന്‍ സിദ്ധു ആര്‍ പിള്ളയെ ഗോവയില്‍ മരിച്ച നിലയില്‍ കണ്ടെത്തി... തലസ്ഥാനത്തുണ്ടായ രാഷ്രീയ സംഘര്‍ഷത്തില്‍ ഡി.വൈ.എഫ്​.ഐ. ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു... ഉദയംപേരൂരിലെ നീതു വധക്കേസിലെ പ്രതി ബിനുരാജ് തൂങ്ങി മരിച്ച നിലയില്‍...

09 December, 2017 01:31:14 PM


കാഴ്ച്ചക്കുറവുള്ള യുവാവിന് പൊലിസ് സ്റ്റേഷനില്‍ ക്രൂരമര്‍ദ്ദനം

കൊല്ലം: കാഴ്ച്ച കുറവുള്ള യുവാവിനെ കല്ലമ്പലം പൊലിസ് സ്റ്റേഷനില്‍ ക്രൂരമായി മര്‍ദ്ദിച്ചെന്നു പരാതി. പോളയത്തോട് വയലില്‍ തോപ്പില്‍ ഷിബു (37) വിനാണ് മര്‍ദ്ദനമേറ്റത്. അവശനായ ഇയാളെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇരുകണ്ണിനും കാഴ്ച്ചക്കുറവുള്ള ഷിബു റോഡരികില്‍ തൈലം വില്‍പ്പന നടത്തിയാണ് ഉപജീവനം നടത്തുന്നത്. വെള്ളിയാഴ്ച രാവിലെ കല്ലമ്പലത്തുനിന്ന് പൊലിസ് സ്റ്റേഷനിലേക്ക് കൂട്ടികൊണ്ടു പോകുകയായിരുന്നു. തുടര്‍ന്നായിരുന്നു മര്‍ദ്ദനം.



Share this News Now:
  • Google+
Like(s): 45