09 December, 2017 09:48:14 AM


ചേര്‍ത്തലയില്‍ കാറില്‍ വോള്‍വോ ബസിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു



ചേർത്തല: ദേശീയപാതയില്‍ പതിനൊന്നാം മൈലില്‍ കാറില്‍ വോള്‍വോ ബസ് ഇടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. തണ്ണീര്‍മുക്കം സ്വദേശി ഹരീഷ്, കഞ്ഞിക്കുഴി സ്വദേശി ശിവറാം എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാവിലെയായിരുന്നു അപകടം



Share this News Now:
  • Google+
Like(s): 257