Breaking News
പെ​രു​മ്പാവൂരില്‍ കാ​റും ബ​സും കൂ​ട്ടി​യി​ടി​ച്ച് ആറ് പേ​ർ മ​രി​ച്ചു... കോട്ടയത്ത് വീട്ടിലേയ്ക്ക് നീന്തിപ്പോയ ഗൃഹനാഥൻ കുഴഞ്ഞുവീണ് മരിച്ചു... കോട്ടയം ജില്ലയില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച ഭാഗിക അവധി... പമ്പാ നദിയുടെ തീരത്തു താമസിക്കുന്നവര്‍ക്കും ശബരിമല തീര്‍ഥാടകര്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം... മാതൃഭൂമി ചീഫ് റിപ്പോര്‍ട്ടര്‍ എന്‍.എസ് ബിജുരാജ് അന്തരിച്ചു... സംസ്ഥാനത്ത് ലോറി ഉടമകള്‍ ഈ മാസം 20 മുതല്‍ സമരത്തിലേക്ക്... കനത്ത മഴയെ തുടർന്ന് കോട്ടയം വഴിയുള്ള പത്ത് ട്രെയിനുകൾ ബുധനാഴ്ച റദ്ദാക്കി... കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി... എറണാകുളം, ആലപ്പുഴ ജില്ലകളില്‍ ഭാഗിക അവധി... കോട്ടയം റൂട്ടില്‍ ട്രയിന്‍ ഗതാഗതത്തിന് നിയന്ത്രണം... എം.സി.റോഡില്‍ പട്ടിത്താനത്ത് കാറുകള്‍ കൂട്ടിയിടിച്ച് 7 പേര്‍ക്ക് പരിക്ക്...

09 December, 2017 12:35:45 AM


പത്തനംതിട്ടയില്‍ ശനിയാഴ്ച രാത്രി തുറന്നു പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ സ്റ്റോറുകള്‍



പത്തനംതിട്ട: ശബരിമല തീര്‍ഥാടനം  പ്രമാണിച്ച് ശനിയാഴ്ച രാത്രി തുറന്നു പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ സ്റ്റോറുകള്‍:    നിര്‍മല മെഡിക്കല്‍സ് പത്തനംതിട്ട, മഠത്തില്‍  മെഡിക്കല്‍സ് കോഴഞ്ചേരി, ഫാമിലി മെഡിക്കല്‍സ് കോന്നി, കാരുണ്യ ഫാര്‍മസി ഗവണ്‍മെന്‍റ് ആശുപത്രി കോംപൗണ്ട് അടൂര്‍, മംഗലശേരില്‍ ഡ്രഗ് ഹൗസ് കുളനട, ചെറുപുഷ്പം ജെജെ മെഡിക്കല്‍സ് തിരുവല്ല, ട്രിനിറ്റി ഹെല്‍ത്ത് കെയര്‍ റാന്നി. നീതി മെഡിക്കല്‍ സ്റ്റോര്‍ വടശേരിക്കര. 



Share this News Now:
  • Google+
Like(s): 150