07 December, 2017 12:42:51 PM


കൊട്ടക്കാമ്പൂരിലെ ഭൂമി കൈയേറ്റം: പൊതുതാത്പര്യ ഹർജി ഹൈക്കോടതി മാറ്റി



കൊച്ചി: ജോയ്സ് ജോർജ് എംപിയുടെ കൊട്ടക്കാമ്പൂരിലെ ഭൂമി കൈയേറ്റത്തെക്കുറിച്ച് സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹർജി ഹൈക്കോടതി മാറ്റിവച്ചു. ബുധനാഴ്ചത്തേക്കാണ് ഹർജി മാറ്റിയത്. ഹർജിയിൽ വിശദീകരണം നൽകാൻ ജോയ്സ് ജോർജിന്‍റെ അഭിഭാഷകൻ കൂടുതൽ സമയം ആവശ്യപ്പെട്ടതോടെയാണ് ഹർജി കോടതി മാറ്റാൻ തീരുമാനിച്ചത്.



Share this News Now:
  • Google+
Like(s): 34