Breaking News
കണ്ണൂർ കൊളവല്ലൂരിൽ സിപിഎം-ബിജെപി സംഘർഷം; മൂന്ന് പേർക്ക് പരിക്ക്... ശബരിമല അറസ്റ്റ്: മുഖ്യമന്ത്രിയുടെ വസതിക്കും പോലീസ് സ്റ്റേഷനുകള്‍ക്കും മുന്നില്‍ പ്രതിഷേധം... തൃശൂര്‍ പട്ടിക്കാട്ടും ഇടുക്കി മറയൂരിലും എടിഎം കവര്‍ച്ചാ ശ്രമം; തകര്‍ത്തത് എസ്ബിഐ എടിഎം കൗണ്ടറുകള്‍... തൃശൂര്‍ മേയര്‍ അജിത ജയരാജന്‍ രാജിവച്ചു... സര്‍ക്കാര്‍ സഹായത്തോടെയുള്ള താത്കാലിക ഇടത്താവളം കെ.പി.ശശികല ഉദ്ഘാടനം ചെയ്തത് വിവാദത്തിൽ... കെ. സുരേന്ദ്രൻ റിമാന്‍ഡിൽ; ഇരുമുടികെട്ടുമായി കൊട്ടാരക്കര സബ് ജയിലിലേക്ക്... 15 വയസുള്ള കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ക്ഷേത്രം പൂജാരി ഏറ്റുമാനൂരില്‍ പിടിയില്‍...

05 December, 2017 01:03:00 PM


നി​കു​തി വെ​ട്ടി​പ്പ്: സു​രേ​ഷ് ഗോ​പി എം​പി​ക്കെ​തി​രെ ക്രൈം​ബ്രാ​ഞ്ച് എ​ഫ്‌ഐ​ആ​ര്‍ സ​മ​ര്‍​പ്പി​ച്ചു



തി​രു​വ​ന​ന്ത​പു​രം: പുതുച്ചേ​രി​യി​ല്‍ വാ​ഹ​നം ര​ജി​സ്റ്റ​ര്‍ ചെ​യ്ത് നി​കു​തി വെ​ട്ടി​പ്പ് ന​ട​ത്തി​യെ​ന്ന കേ​സി​ല്‍ സു​രേ​ഷ് ഗോ​പി എം​പി​ക്കെ​തി​രെ ക്രൈം​ബ്രാ​ഞ്ച് സം​ഘം എ​ഫ്‌ഐ​ആ​ര്‍ സ​മ​ര്‍​പ്പി​ച്ചു. തി​രു​വ​ന​ന്ത​പു​രം സി​ജെഎം കോ​ട​തി​യി​ലാ​ണ് എ​ഫ്‌ഐ​ആ​ര്‍ സ​മ​ര്‍​പ്പി​ച്ചി​രി​ക്കു​ന്ന​ത്. വ്യാ​ജ​രേ​ഖ ച​മ​ച്ച്‌ വാ​ഹ​നം ര​ജി​സ്റ്റ​ര്‍ ചെ​യ്ത​തി​ലൂ​ടെ സംസ്ഥാന സര്‍ക്കാരിനെ ക​ബ​ളി​പ്പി​ച്ച്‌ നി​കു​തി വെ​ട്ടി​പ്പ് ന​ട​ത്തി​യെ​ന്നാ​ണ് ക്രൈം​ബ്രാ​ഞ്ചി​ന്‍റെ ക​ണ്ടെ​ത്ത​ല്‍.

2010-ല്‍ ​പു​തു​ച്ചേ​രി​യി​ല്‍ വാ​ട​ക​ക്ക് താ​മ​സി​ച്ചി​രു​ന്നു​വെ​ന്ന വാ​ട​ക ക​രാ​റി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ 2014-ല്‍ ​ആ​ഡം​ബ​ര വാ​ഹ​നം സുരേഷ് ഗോപി അവിടെ ര​ജി​സ്റ്റ​ര്‍ ചെ​യ്തു​വെ​ന്നാ​ണ് ക്രൈം​ബ്രാ​ഞ്ചി​ന്‍റെ ക​ണ്ടെ​ത്ത​ല്‍. ഒ​റി​ജി​ന​ല്‍ രേ​ഖ​ക​ള്‍ ക്രൈം​ബ്രാ​ഞ്ച് സം​ഘം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും ഹാ​ജ​രാ​ക്കി​യി​ല്ലെ​ന്നാ​ണ് ക്രൈം​ബ്രാ​ഞ്ച് തി​രു​വ​ന​ന്ത​പു​രം സി​ജെഎം കോ​ട​തി​യി​ല്‍ ന​ല്‍​കി​യ എ​ഫ്‌ഐ​ആ​റി​ല്‍ വ്യ​ക്ത​മാ​ക്കു​ന്ന​ത്.



Share this News Now:
  • Google+
Like(s): 248