04 December, 2017 03:33:57 PM


കേരളത്തിൽ ശക്തമായ കാറ്റിനു സാധ്യതയെന്ന് ഫിഷറീസ് വകുപ്പ്



തിരുവനന്തപുരം: കേരളത്തിൽ അടുത്ത 24 മണിക്കൂറിനുള്ളിൽ ശക്തമായ കാറ്റിനു സാധ്യത. മണിക്കൂറിൽ 65 കിലോമീറ്റർ തെക്ക് കിഴക്കൻ കാറ്റ് വീശാൻ സാധ്യതയുണ്ടെന്ന് ഫിഷറീസ് വകുപ്പ് അറിയിച്ചു. മീൻപിടുത്തക്കാർ കടലിൽ പോകരുതെന്നും അധികൃതർ മുന്നറിയിപ്പു നൽകി.



Share this News Now:
  • Google+
Like(s): 206