Breaking News
കണ്ണൂർ കൊളവല്ലൂരിൽ സിപിഎം-ബിജെപി സംഘർഷം; മൂന്ന് പേർക്ക് പരിക്ക്... ശബരിമല അറസ്റ്റ്: മുഖ്യമന്ത്രിയുടെ വസതിക്കും പോലീസ് സ്റ്റേഷനുകള്‍ക്കും മുന്നില്‍ പ്രതിഷേധം... തൃശൂര്‍ പട്ടിക്കാട്ടും ഇടുക്കി മറയൂരിലും എടിഎം കവര്‍ച്ചാ ശ്രമം; തകര്‍ത്തത് എസ്ബിഐ എടിഎം കൗണ്ടറുകള്‍... തൃശൂര്‍ മേയര്‍ അജിത ജയരാജന്‍ രാജിവച്ചു... സര്‍ക്കാര്‍ സഹായത്തോടെയുള്ള താത്കാലിക ഇടത്താവളം കെ.പി.ശശികല ഉദ്ഘാടനം ചെയ്തത് വിവാദത്തിൽ... കെ. സുരേന്ദ്രൻ റിമാന്‍ഡിൽ; ഇരുമുടികെട്ടുമായി കൊട്ടാരക്കര സബ് ജയിലിലേക്ക്... 15 വയസുള്ള കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ക്ഷേത്രം പൂജാരി ഏറ്റുമാനൂരില്‍ പിടിയില്‍...

04 December, 2017 01:30:09 PM


ആഢംബര ബൈക്കില്‍ സാരിയുടുത്ത് മൂവര്‍ പെണ്‍സംഘം: വീഡിയോ വൈറലാകുന്നു



ബംഗളൂരു: ആഢംബര ബൈക്കില്‍ ട്രിപ്പിളടിച്ച് പറക്കുന്ന മൂവര്‍ പെണ്‍ സംഘം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നു. അതും സാരി ഉടുത്തുകൊണ്ടാണ് ഈ പെണ്‍ സംഘം നൈസായിട്ട് ആഢംബര ബൈക്കില്‍ പറക്കുന്നത്. തെലുങ്കാനയില്‍ നിന്നുള്ള വീഡിയോ വൈറലാകുകയാണ്. ആര്‍ 15 ബൈക്കില്‍ സഞ്ചരിക്കുന്ന സ്ത്രീകളുടെ വീഡിയോ ആരോ പകര്‍ത്തി സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെയ്ക്കുകയായിരുന്നു.


മൂവര്‍ സംഘത്തോടുള്ള ആരാധനയും, പ്രതിഷേധവും ഒപ്പത്തിനൊപ്പം സാമൂഹ്യമാധ്യമങ്ങളില്‍ ഉയരുകയാണ്. ഹെല്‍മറ്റ് പോലും ധരിക്കാതെയും, ട്രിപ്പിളടിച്ചതും ഗതാഗത നിമയലംഘനമാണെന്നും വിമര്‍ശനം ഉയര്‍ത്തിയപ്പോള്‍ സാരിയുടുത്ത് ബൈക്കോടിച്ച് പോകുന്ന സ്ത്രീകളോടുള്ള ആരാധനയും ഉയരുന്നുണ്ട്.



Share this News Now:
  • Google+
Like(s): 180