04 December, 2017 01:23:31 AM


കണ്ണൂരില്‍ സിപിഎം-ലീഗ് സംഘര്‍ഷം; സിപിഎം ജില്ലാ നേതാവിന് പരിക്ക്

കണ്ണൂര്‍: കണ്ണൂർ നടുവിലിൽ സിപിഎം ലീഗ് സംഘർഷം. അക്രമത്തില്‍ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.എം ജോസഫിന് പരിക്കേറ്റു. സിപിഎം പ്രതിഷേധ പ്രകടനത്തിന് നേരെ ലീഗ് അനുയായികള്‍ അക്രമണം നടത്തുകയായിരുന്നുവെന്ന് സിപിഎം ആരോപിച്ചു.



Share this News Now:
  • Google+
Like(s): 177