04 December, 2017 01:18:40 AM


ഓ​ഖി: വിഴിഞ്ഞത്ത് പ്രതിഷേധം, മുഖ്യമന്ത്രിയുടെ കാർ തടഞ്ഞു



തി​രു​വ​ന​ന്ത​പു​രം: ഓ​ഖി ചു​ഴ​ലി​ക്കാ​റ്റ് നാ​ശം​വി​ത​ച്ച പ്ര​ദേ​ശ​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കാ​നെ​ത്തി​യ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​തി​രെ പ്ര​തി​ഷേ​ധം. വി​ഴി​ഞ്ഞ​ത്ത് മൂ​ന്നു മി​നി​റ്റോ​ളം മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ഹ​നം മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ത​ട​ഞ്ഞി​ട്ടു. മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ഹ​ന​ത്തി​നു പു​റ​ത്ത​ടി​ച്ച് ചി​ല​ർ പ്ര​തി​ഷേ​ധം പ്ര​ക​ടി​പ്പി​ച്ചു. പി​ന്നീ​ടു പോ​ലീ​സ് വ​ല​യ​ത്തി​ലാ​ണ് മു​ഖ്യ​മ​ന്ത്രി​യെ ക​ട​ത്തി​വി​ട്ട​ത്. റ​വ​ന്യൂ മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​നും ക​ള​ക്ട​ർ കെ. ​വാ​സു​കി​യും മു​ഖ്യ​മ​ന്ത്രി​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.



Share this News Now:
  • Google+
Like(s): 24