04 December, 2017 01:15:28 AM


പു​നെ​യെ ഒ​രു ഗോ​ളി​നു വീ​ഴ്ത്തി ചെ​ന്നൈ​യി​ൻ എ​ഫ്സി​ക്ക് ജ‍​യം



പു​നെ: ഐഎസ്എലില്‍ ചെ​ന്നൈ​യി​ൻ എ​ഫ്സി എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​ന് പു​നെ സി​റ്റി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി. സെ​റേ​നോ​യാ​ണ് ചെ​ന്നൈ​യി​നാ​യി വ​ല ​ച​ലി​പ്പി​ച്ച​ത്. ക​ളി​യു​ടെ ര​ണ്ടാം പ​കു​തി​യി​ൽ 81 ാം മി​നി​റ്റി​ലാ​യി​രു​ന്നു ഗോ​ൾ. ആ​ദ്യ പ​കു​തി​യി​ൽ ഇ​രു ടീ​മു​ക​ൾ​ക്കും ഗോ​ൾ നേ​ടാ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. ര​ണ്ടാം പ​കു​തി​യി​ൽ പ​ക​ര​ക്കാ​ര​നാ​യെ​ത്തി​യ ജെ​യിം ഗാ​വി​ലെ​നാ​ണ് മ​ത്സ​ര​ത്തി​ന്‍റെ ഗ​തി നി​ർ​ണ​യി​ച്ച​ത്. 80 ാം മി​നി​റ്റി​ൽ ക​ള​ത്തി​ലി​റ​ങ്ങി​യ ഗാ​വി​ലി​ന്‍റെ ക്രോ​സി​ലാ​യി​രു​ന്നു സെ​റേ​ന​യു​ടെ ഗോ​ൾ.



Share this News Now:
  • Google+
Like(s): 200