03 December, 2017 11:57:38 AM


ആസാമിൽ നേരിയ ഭൂചലനം ; റിക്ടർ സ്കെയിലിൽ 3.1 തീവ്രത രേഖപ്പെടുത്തി



ഗുവഹാത്തി: ആസാമിൽ നേരിയ ഭൂചലനം. റിക്ടർ സ്കെയിലിൽ 3.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലമാണ് അനുഭവപ്പെട്ടത്. ഞായറാഴ്ച പുലർച്ചെ ആസാമിലെ നോർത്ത് കാച്ചർ ഹിൽസിലാണ് ഭൂകന്പമുണ്ടായത്. ഭൂചലനത്തിൽ ആളപായമൊ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.



Share this News Now:
  • Google+
Like(s): 39