03 December, 2017 11:43:22 AM


താനൂരില്‍ യുഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി


തിരൂർ: ന​ബി​ദി​ന​റാ​ലി​ക്കു നേ​രെ​യു​ണ്ടാ​യ അ​ക്ര​മ​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് താ​നൂ​ർ മ​ണ്ഡ​ല​ത്തി​ൽ യു​ഡി​എ​ഫ് ആഹ്വാനം ചെയ്ത ഹ​ർ​ത്താ​ൽ തുടങ്ങി. രാ​വി​ലെ ആ​റു മു​ത​ൽ വൈ​കു​ന്നേ​രം ആ​റു​വ​രെ​യാ​ണ് ഹ​ർ​ത്താ​ൽ. ന​ബി​ദി​നാ​ഘോ​ഷം, ശ​ബ​രി​മ​ല യാ​ത്ര, ദീ​ർ​ഘ​ദൂ​ര​യാ​ത്ര, വി​വാ​ഹം എ​ന്നി​വ​യെ ഹ​ർ​ത്താ​ലി​ൽ​നി​ന്ന് ഒ​ഴി​വാക്കി​യി​ട്ടു​ണ്ട്. 

വ​ൻ പോ​ലീ​സ് സ​ന്നാ​ഹം പ്ര​ദേ​ശ​ത്തു നി​ല​യു​റ​പ്പി​ച്ചി​ട്ടു​ണ്ട്. മു​സ്ലിം​ലീ​ഗ് - സി​പി​എം സം​ഘ​ർ​ഷം നി​ല​നി​ൽ​ക്കു​ന്ന ഉ​ണ്യാ​ലി​ൽ ശനിയാഴ്ച ന​ബി​ദി​ന​റാ​ലി​ക്കു നേ​രെയാണ് അ​ക്ര​മം ഉ​ണ്ടാ​യത്. ആ​ക്ര​മ​ണ​ത്തി​ൽ 19 വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ 26 പേ​ർ​ക്കു പ​രി​ക്കേ​റ്റു. സം​ഘ​ർ​ഷ​ത്തി​നി​ടെ വെ​ട്ടേ​റ്റ അ​ഞ്ചു പേ​രി​ൽ ര​ണ്ടു പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്.



Share this News Now:
  • Google+
Like(s): 106