02 December, 2017 08:35:42 PM


കോഴിക്കോട്ട് ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ടു മരണം



വടകര: കോഴിക്കോട് വാഹനാപകടത്തില്‍ രണ്ടു പേര്‍ മരിച്ചു. വടകര വില്യാപ്പള്ളിയിലാണ് സംഭവമുണ്ടായത്. ബസും ബൈക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ബൈക്ക് യാത്രക്കാരാണ് മരിച്ചത്. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല.



Share this News Now:
  • Google+
Like(s): 61